കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ
വിദ്യാഭ്യാസ പ്രോത്സാഹന ധനസഹായത്തിന് ഓൺലൈനായി
SSLC/പ്ലസ്ടു വിൽ 60% വും അതിൽ കൂടുതലും മാർക്ക് നേടിയ ലക്ഷ്യവിഭാഗത്തിലുള്ളവർക്ക് ആഗസ്ത് 1 മുതൽ അപേക്ഷിക്കാം....
അപേക്ഷിക്കേണ്ട സൈറ്റ്
www.ksdc.kerala.gov.in
SSLC
60%മാർക്ക് 1500 രൂപ
75% മാർക്ക് 2000 രൂപ
ഫുൾA+ 4000 രൂപ
പ്ലസ്ടു
60%മാർക്ക് 2500 രൂപ
75%മാർക്ക് 3000 രൂപ
ഫുൾ A+ 6000 രൂപ
ഡിഗ്രി
60%മാർക്ക് 3500 രൂപ
75%മാർക്ക് 4000 രൂപ
90% മാർക്ക് 8000 രൂപ
പിജി /പ്രൊഫഷണൽ
60%-90% വരെ മാർക്ക് 5000 രൂപ
എല്ലാ വിഷയങ്ങൾക്കും 90% മാർക്ക് 10000 രൂപ
ശാഖകളിൽ മുകളിൽപറഞ്ഞ പ്രകാരം മാർക്ക് നേടിയ വിദ്യാർത്ഥികളെ ഈ ആനുകൂല്യത്തിന് അപേക്ഷിക്കാൻ വേണ്ട അറിയിപ്പ് നൽകുവാൻ നിർദ്ദേശിക്കുന്നു
അപേക്ഷിക്കാൻ തയ്യാറാക്കിവെച്ച്
അപ് ലോഡ് ചെയ്യേണ്ടവ:-
1) ഫോട്ടോ
(പാസ്പോർട്ട് സൈസ്)
2) ജാതി സർട്ടിഫിക്കറ്റ്
3) മാർക്ക് ലിസ്റ്റ് കോപ്പി
