അരിക് വല്‍ക്കരിക്കപ്പെട്ട ജനതയുടെ അവകാശങ്ങളും ആവശ്യങ്ങളും പൊതുജനമദ്ധ്യത്തില്‍ അവതരിപ്പിക്കാന്‍ വളരെ ബുദ്ധിമുട്ടിയിരുന്ന ഒരു കാലമുണ്ടായിരുന്നു നമ്മുടെ നാട്ടില്‍. പത്രമാദ്ധ്യമങ്ങള്‍ ദലിതന്‍റെ വാര്‍ത്തകള്‍ മനഃപ്പൂര്‍വ്വം തിരസ്കരിച്ച് സവര്‍ണ്ണന്‍റെ വാര്‍ത്തകളെ അധികാരികളുടെയും ജനത്തിന്‍റെയും ശ്രദ്ധയില്‍ കൊണ്ടുവരുമ്പോള്‍ ആയിരക്കണക്കിന് ജനങ്ങളുടെ മുദ്രാവാക്യങ്ങള്‍ക്കും വിയര്‍പ്പിനും വിലയില്ലാതായി ദലിതന്‍റെ ശബ്ദം നേര്‍ത്തലിഞ്ഞ് ഇല്ലാതായി തീരുന്നതിന് നമ്മള്‍ പലപ്പോഴും സാക്ഷികളാകേണ്ടി വന്നിട്ടുണ്ട്. അതിന് മാറ്റം വരുത്താനായൊരു ശ്രമം.. നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.
വാര്‍ത്തകള്‍ക്കായി ചാലകം ന്യൂസ് ഫെയ്സ്ബുക്ക് പേജ് ലൈക്ക് ചെയ്യുക
https://www.facebook.com/chalakamnews.kss/
അഭിപ്രായങ്ങളും ആശയങ്ങളും നിര്‍ദ്ദേശങ്ങളും പങ്ക് വയ്ക്കുന്നതിന് ചാലകം ഓണ്‍ലൈന്‍ എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ അംഗമാകുക
https://www.facebook.com/groups/chalakam.kss/
ഞങ്ങളുടെ ബ്ലോഗ് സന്ദര്‍ശിക്കുന്നതിനായി https://chalakamnews.blogspot.com/ ല്‍ അംഗമാകുക
No comments:
Post a Comment