Rajan's Request
ഇതിൽ പലരും അഞ്ചും ആറും പേരടങ്ങുന്ന കുടുംബത്തിൻ്റെ ഏകവരുമാന മാർഗ്ഗമായിരിക്കും. വാടക കൊടുക്കാനും നിത്യച്ചെലവിനും ബുദ്ധിമുട്ടുന്ന ഇവരുടെ കഷ്ടപരാധീനതകൾക്ക് വേണ്ടി സംസാരിച്ച ശ്രീകാര്യം സ്വദേശി രാജൻ്റെ വീഡിയോ സോഷ്യൽ മീഡിയകൾ വഴി പ്രചരിപ്പിച്ചിരുന്നു. എന്നാൽ അതിന് വശമില്ലാത്ത അനേകം പേർ കേരളത്തിൽ നിരവധി ഉണ്ട്. സർക്കാർ പല മാർഗ്ഗങ്ങളും അവലംബിച്ചിട്ടുണ്ടെങ്കിലും വാടകയ്ക്കും നിത്യച്ചെലവിനും അതൊന്നും തികയില്ല. അതുകൊണ്ട് തന്നെ കൂടുതൽ ധനസഹായങ്ങൾ അടിയന്തിരമായി ഈ കലാകാരന്മാർക്കും സർക്കാർ നൽകേണ്ടതാണ്.

No comments:
Post a Comment