Monday, April 20, 2020

ശ്രീ: V .K .ബാബുEx MLA നിര്യാതനായി

ഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ: SC & ST എംപ്ലോയീസ് (കേരള) രക്ഷാധികാരിയും മുൻ ഞാറയ്ക്കൽ നിയോജക മണ്ഡലം MLA യും ,മുൻ ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം, കോൺഗ്രസ് എസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ, ചെറുകിട വ്യവസായ വികസന കോർപ്പറേഷൻ ചെയർമാനുമായിരുന്ന ശ്രീ: V .K .ബാബുEx MLA നിര്യാതനായി സംസ്കാരം 21.4 .2020 രാവിലെ 11ന് ചെറായിയിൽ. 

ചാലകം ന്യൂസിൻ്റെ ആദരാഞ്ജലികൾ

No comments:

Post a Comment