മിസ്ഡ് കോൾ ചെയ്യൂ...
പരാതികൾ അറിയിക്കൂ...
ഈ ലോക് ഡൗൺ കാലത്ത് പട്ടികജാതി-പട്ടികവർഗ-പിന്നോക്കവിഭാഗ ക്ഷേമം, നിയമം, സാംസ്കാരികം, പാർലമെന്ററികാര്യം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ എന്നെ നേരിട്ട് അറിയിക്കാൻ 9020213000 എന്ന നമ്പരിലേക്ക് കേവലം ഒരു മിസ്ഡ് കോൾ ചെയ്യൂ.
കോൾ ചെയ്താലുടൻ ഒരു ബെല്ലോടു കൂടി കോൾ കട്ടാവുകയും ആ മൊബൈൽ നമ്പരിലേക്ക് പരാതി രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് SMS വഴി ലഭിക്കുന്നതുമാണ്. മാത്രമല്ല പരാതി രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ, ബന്ധപ്പെട്ട ഓഫീസിൽ നിന്നും പരാതിക്കാരനെ ഫോണിൽ വിളിക്കുന്നതാണ്.
കാലതാമസം ഒഴിവാക്കുവാൻ ഈ സൗകര്യം ബന്ധപ്പെട്ടവർ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
No comments:
Post a Comment